കലാസൃഷ്ടികൾ വിശ്വാസ പരിശീലനത്തിന്:
നാടകത്തിന്റെ പ്രാധാന്യം അവസാനിചു, ഈ കലാരൂപത്തിന് മാർക്കറ്റില്ല എന്ന് പറയുന്നവരുണ്ട്.നാടകം ഇപ്പോഴും ഒരു ആശയ സംവേദന മാധ്യമമായിട്ടു പൊതുജനങ്ങൾ അംഗീകരിക്കുന്നുണ്ട്. നമ്മുടെ തിരുനാളു കൾക്ക്, ഇല്ലു മിനേഷൻ, ചെണ്ട, ബാൻഡ്, കുടകൾ, കുരിശ് ഇതിനെല്ലാം എത്ര ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ഇതു വേണ്ടന്ന് ഞാൻ പറയില്ല. നമ്മുടെ ജനങ്ങൾ ഇടുന്ന നേർച്ച പ്പണത്തിന്റെ നല്ലൊരു ശതമാനം അവർക്ക് ആനന്ദവും അതോടൊപ്പം തന്നെ അവബോധം നൽകുന്ന പരിപാടികൾക്കല്ലേ ചിലവഴിക്കേണ്ടതു. നമ്മുടെ ഇടവകകളിൽ തിരുനാളിനോട് അനുബന്ധിച്ച് നടത്താൻ പറ്റുന്ന ഏറെ … Read more…