Poster: Vachanabhashyam Almaya Veekshanathil (വചനഭാഷ്യം അൽമായ വീക്ഷണത്തിൽ) enters its 12th year of publication

വചനഭാഷ്യം അൽമായ വീക്ഷണത്തിൽ 12-ാം വർഷത്തിലേക്ക്

Poster: Vachanabhashyam Almaya Veekshanathil (വചനഭാഷ്യം അൽമായ വീക്ഷണത്തിൽ) enters its 12th year of publication

വചനഭാഷ്യം അൽമായ വീക്ഷണത്തിൽ (Vachanabhashyam Almaya Veekshanathil)

Illustration of a lay preacher in a green shirt speaking from a church lectern with an open Bible
12പ്രസിദ്ധീകരണത്തിന്റെ
-ആം വർഷത്തിലേക്ക്…

സീറോ മലബാർ സഭയിലെ ഞായറാഴ്ച കുർബാനയുടെ വിശുദ്ധ ഗ്രന്ഥവായനകളെ അധികരിച്ച് പ്രമുഖ അൽമായർ എഴുതുന്ന വിചിന്തനങ്ങൾ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്നു.

വിനായക് നിർമ്മൽ, അഭിലാഷ് ഫ്രേസർ, ജിജോ സിറിയക്, മരിയ റാൻസം, ഷാജി മാലിപ്പാറ, ഡോ. റോസ് ഫിലിപ്പ്, സജീവ് പാറേക്കാട്ടിൽ, ബോബി ജോർജ്, അഡ്വ. ലിറ്റോ പാലത്തിങ്കൽ, ഡോ. പി വി ബൈജു, സിജോ പൈനാടത്ത്, ജോസ് മാത്യു, സുജമോൾ ജോസ്, സിസ്റ്റർ ഡോ. സോജാ മരിയ, സനു തെറ്റയിൽ, സന്തോഷ് ചുങ്കത്ത്, ജോമോൻ മങ്കുഴിക്കരി, ജെയ്ഷ ചാക്കോ, ജോസ് തട്ടിൽ, ഇമ്മാനുവൽ പ്ലാമൂട്ടിൽ, അഡ്വ. സാലിച്ചൻ മങ്കുഴിക്കരി, മിനി പോൾ, ആൽഫസ് പത്രോസ്, വിജയ് പി ജോയി, തങ്കം തോമസ്, സന്തോഷ് സെബാസ്റ്റ്യൻ, ഷാജു അച്ചിനിമാടൻ, ടോം അലക്സ് വഴുതനപ്പിള്ളിൽ തുടങ്ങിയവർ എഴുതുന്നു.

QR code to read Vachanabhashyam homilies on the websiteവെബ്സൈറ്റിൽ വായിക്കാൻ QR code സ്കാൻ ചെയ്യുക
Relections

Leave a Reply

Your email address will not be published. Required fields are marked *