Comment (1) on “March 24, 2016”

  1. തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും…..തള്ളിപ്പറയും എന്ന് മനസ്സിലാക്കിയിട്ടും….. ഒറ്റിക്കൊടുക്കും എന്നുറപ്പുണ്ടായിട്ടും……
    പരാതി പറയാതെ….. മാറ്റി നിര്‍ത്താതെ…. അളവുകുറയ്ക്കാതെ…..
    ചേര്‍ത്ത് നിര്‍ത്തുന്ന…. സേവനം ചെയ്യുന്ന…. പകുത്തു നല്‍കുന്ന സ്നേഹം…….

    കിട്ടാത്തിടത്തും കൊടുക്കാന്‍ പ്രചോദിപ്പിക്കുന്ന സ്‌നേഹം….

    നന്നായിരിക്കുന്നു…. അഭിനന്ദനങ്ങള്‍

Comments are closed.