Author: admin

ചെറുചുവടുകള്‍ കൊണ്ടുള്ള വന്‍ കുതിച്ചുചാട്ടം

കാലുകള്‍ കൊണ്ടു മാത്രം കാറോടിച്ചു ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ഇന്ത്യയിലെ ആദ്യവനിതയാണ് ജിലുമോള്‍ മേരിയറ്റ് തോമസ്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരം ഈ വര്‍ഷത്തെ വനിതാദിനത്തില്‍ ജിലുമോള്‍ക്കു ലഭിച്ചു. കൈരളി ടി വി, മണപ്പുറം ഗ്രൂപ്പ് തുടങ്ങിയവയുടേതടക്കം മറ്റു നിരവധി അംഗീകാരങ്ങളും ഈ വര്‍ഷം ജിലുമോളെ തേടിയെത്തി. അനേകം വേദികളിലേക്ക് ജിലുമോള്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. കാലുകള്‍ കൊണ്ടു നടത്തുന്ന ചിത്രരചനകളിലൂടെ നിരവധി അംഗീകാരങ്ങള്‍ ജിലുമോള്‍ ഇതിനു മുമ്പും നേടിയിട്ടുണ്ട്. കൈകളില്ല എന്ന പരാതിയില്ലാതെ ജീവിതത്തെ നേരിടുകയും അനേകര്‍ക്കു…

Relections

കത്തോലിക്കാസഭയിലെ ദേവാലയ സംഗീതം

കത്തോലിക്കാസഭയിലെ ദേവാലയ സംഗീതം ആഘോഷമായ പാട്ടു കുർബാനയിൽ നിങ്ങൾ പങ്കുകൊണ്ടിട്ടുണ്ടാവുമല്ലോ. അല്ലെങ്കിൽ ആഘോഷമായി പാട്ടുപാടിയുള്ള തിരുകർമ്മങ്ങളിൽ സംബന്ധിച്ചു കാണുമല്ലോ. ഇന്ന് നമ്മുടെ പള്ളികളിൽ നടക്കുന്ന ശുശ്രൂഷകളിലെ ഗാനാലാപനം കേൾക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വികാരം എന്താണ്? നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ദേവാലയ സംഗീത ആലാപനമാണോ തിരുകർമ്മങ്ങൾക്കിടയിൽ നടക്കുന്നത്? ഭക്തിഭാവം ജനിപ്പിക്കാൻ പോരുന്ന ആലാപനമാണോ, ഉപകരണങ്ങളുടെ അതിപ്രസരമാണോ അവിടെ നടക്കുന്നത്? തിരുകർമത്തിന് തിരഞ്ഞെടുക്കുന്ന പാട്ടുകൾ അവസരത്തിനു ചേർന്നതാണോ? ഇതേക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ചെറിയ ഒരു ലേഖനം പോലെ എഴുതി തന്നാൽ…

Relections